ഇത് വ്യാജമല്ല...


ചുവടെ നല്‍കിയിട്ടുള്ള പോസ്റ്ററിലെ വിവരങ്ങള്‍ വ്യാജമാണോ എന്ന് അന്വേഷണം വന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി നടപ്പാക്കുന്ന സഹായ സംവിധാനങ്ങളുടെ വിവരങ്ങളാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.