ഫാക്റ്റ് ചെക്ക് പോർട്ടൽ

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ പദ്ധതികള്‍, നയങ്ങള്‍, പരിപാടികള്‍, തീരുമാനങ്ങള്‍ എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഫാക്ട് ചെക്ക് വിഭാഗം പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ സംശയം തോന്നുകയാണെങ്കില്‍ അപ്പോള്‍തന്നെ ഫാക്ട് ചെക്ക് വിഭാഗത്തിനെ അറിയിക്കാവുന്നതാണ്. പ്രസ്തുത സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയില്‍പ്പെടുന്നതാണെങ്കില്‍ പരിശോധിച്ചശേഷം വെബ്‌സൈറ്റിലും ഫാക്ട്‌ചെക്ക്‌കേരള ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്നതാണ്.

പൊതുജനങ്ങള്‍ക്ക് പേര് വ്യക്തമാക്കിയോ / വ്യക്തമാക്കാതെയോ സന്ദേശങ്ങള്‍ അയക്കാം. താഴെ കാണുന്ന ബട്ടന്‍ ഉപയോഗിക്കുക.

സന്ദേശങ്ങള്‍ അയക്കുക


Factchecked


recovery

Authentic COVID-19 Resources

COVID-19 നെതിരായ പോരാട്ടത്തിലാണ് കേരളം. പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങൾ വലിയ ധൈര്യവും കരുതലും പ്രകടിപ്പിച്ചു. നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഇനിപ്പറയുന്ന ഉറവിടങ്ങൾ സന്ദർശിക്കുക

Health Services COVID-19 Dashboard Donate to CM Distress relief Fund


Posters