സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തപ്പോള്‍ ധാരാളം വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 2020 ജൂലൈയില്‍ മെക്സിക്കോയില്‍ ഹന്ന കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ കന്നുകാലികള്‍ ഒലിച്ചുപോകുന്ന വീഡിയോ ആണ് കേരളത്തിലാണെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.