ഇവിടെ നല്‍കിയിട്ടുള്ള വാട്‌സാപ്പ് വഴി പ്രചരിക്കുന്ന കൊവിഡ് പരിശോധനാ സംബന്ധമായ വിവരങ്ങള്‍ വ്യാജമാണെന്ന് വര്‍ക്കല സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.