വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

കോവിഡ് - ചുവടെ നല്‍കിയിട്ടുളള വാട്‌സ്ആപ്പ് സന്ദേശം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജമാണെന്ന് മലപ്പുറം ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.