വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

COVID -19 സപ്പോര്‍ട്ട് പ്രോഗ്രാം എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ദിവസവേതനക്കാര്‍ക്കും, കുടിയേറ്റ തൊഴിലാളികള്‍ക്കുമുള്ള സാമ്പത്തികസഹായ അറിയിപ്പുകള്‍ വ്യാജമാണെന്ന് കേരള സംസ്ഥാന ഐ ടി മിഷന്റ്റെയും, കേരളാ പോലീസ് സൈബര്‍ഡോമിന്റ്റെയും സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.