വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം പ്രകാരമുള്ള സേവനങ്ങള്‍ ഒന്നും തന്നെ ആരോഗ്യ വകുപ്പ് നല്‍കുന്നില്ല എന്ന് കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.