കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റ് ദൃശ്യങ്ങള്‍ ആദ്യമായി പ്രക്ഷേപണം ചെയ്യുന്നു എന്ന് ഒരു ദൃശ്യമാധ്യമം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഐപിആര്‍ഡി ഫാക്ട്ചെക്ക് വിഭാഗം ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.