ചുവടെ നല്‍കിയിട്ടുള്ളതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുമായ പോസ്റ്ററില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വ്യാജമാണെന്ന് അറിയിക്കുന്നു.

കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്ന ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് കൈമാറുക. ഫാക്ട് ചെക്ക് ഡിവിഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ : 9496003234