ഇത് എസ്ബിഐ സന്ദേശമല്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കളുടെ അക്കൗണ്ട് നിലര്‍ത്താന്‍ പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണം എന്ന രീതിയില്‍ വരുന്ന സന്ദേശം/ഇമെയില്‍ എസ്ബിഐ അയക്കുന്നതല്ലെന്ന് പിഐബി ഫാക്ട്ചെക്ക് വിഭാഗം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഈ രീതിയില്‍ വരുന്ന സന്ദേശം വ്യാജമാണ്. ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്. പൊതുജനങ്ങള്‍ ശ്രദ്ധിക്കുക.