ഇസ്രോയുടെ ഇന്‍സ്റ്റഗ്രാം പേജ് ഇതാണ് - isro.dos

ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് സെന്റര്‍ - ISROയുടെ ഇന്‍സ്റ്റാഗ്രാം പേജ് എന്ന രീതിയില്‍ മറ്റൊരു പേജ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. isro.dos എന്നതാണ് ഇസ്രോയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് എന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി. ISROയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് https://isro.gov.in സന്ദര്‍ശിക്കുക.