ശ്രദ്ധിക്കുക, സിം അപ്‌ഗ്രേഡ് ചെയ്യുന്നതിന് OTP/PIN എന്നിവ ആവശ്യമില്ല
ടെലികോം കമ്പനികള്‍ 5G SIM അപ്‌ഗ്രേഡ് ചെയ്യുന്നതിനായി OTP / PIN എന്നിവ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളെ വിളിക്കുകയില്ല. ഇതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ, OTP/ PIN യോ ആരുമായി ഷെയര്‍ ചെയ്യാതിരിക്കുക. 5G സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ പേരിലുള്ള വഞ്ചനാപരമായ ലിങ്കുകളും ഓഫറുകള്‍ക്കുമെതിരെ ജാഗ്രത പാലിക്കുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് മനസിലായാല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ 1930ല്‍ വിളിച്ച് അറിയിക്കുക.