ദീപാവലി ആഘോഷം : പ്രചരിക്കുന്നത് വ്യാജ സന്ദേശം

ദീപാവലി ആഘോഷങ്ങള്‍ക്കായി ചൈനയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന പടക്കങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതി സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി.