തെറ്റായ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത്


ലോക്ക് ഡൗണ്‍ മൂലം മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്‌വണ്‍ പരീക്ഷകളുടെ പുതിയ സമയക്രമം സംബന്ധിച്ച് വ്യാജ വാര്‍ത്ത പുറത്തുവിട്ടതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ കേരള ഡി.ജി.പി.ക്ക് കത്തെഴുതി.