വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം പ്രകാരം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് പരിശോധന നടത്തുന്നില്ല എന്നത് തെറ്റായ വിവരമാണ്. പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തുന്നുണ്ട് എന്ന് ചിറയിന്‍കീഴ് താലൂക്ക് നോഡല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.