ഇവിടെ നല്‍കിയിട്ടുള്ളതും വാട്‌സിപ്പിലൂടെ പ്രചരിക്കപ്പെടുന്നതുമായ സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച പോസ്റ്റര്‍ വ്യാജമാണ്. ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നും തന്നെ ഇറക്കിയിട്ടില്ല.