മാസ്‌ക് ധരിക്കുന്നതില്‍ തെറ്റിദ്ധാരണ പരത്തരുത്

കോവിഡ് മഹാമാരിക്കാലത്ത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാസ്‌ക് ധരിക്കല്‍. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാര്‍ തന്നെ മുന്നോട്ട്‌വെച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ സസൂക്ഷമം അത് ശ്രദ്ധിക്കുന്നുമുണ്ട്. അതിനിടയില്‍ ഇതുപോലെയുളള തെറ്റിദ്ധാരണപരത്തുന്ന സന്ദേശങ്ങള്‍ക്ക് സ്ഥാനമില്ല.