വാട്‌സാപ്പില്‍ പ്രചരിക്കുന്ന ചുവടെ നല്‍കിയിട്ടുള്ള സന്ദേശത്തിലെ നിജസ്ഥിതി പാലക്കാട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരില്‍ നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.