ശ്രദ്ധിക്കുക, പദ്ധതികള്‍ തമ്മില്‍ മാറിപോകരുത് !

പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) പേരില്‍ ഇവിടെ കാണിച്ചിട്ടുള്ള വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. സംസ്ഥാന സര്‍ക്കാര്‍  ലൈഫ്''  പദ്ധതിയില്‍ 2020 ആഗസ്റ്റ് 1 മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ അപേക്ഷയാണ് പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) പേരില്‍ വ്യാജ വാട്ട്‌സ് ആപ്പ് സന്ദേശമായി പ്രചരിക്കുന്നതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍ ) പദ്ധതിയുടെ അഡീഷണല്‍ ഡെവലപ്‌മെന്റ്റ് കമ്മീഷണര്‍ & സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു