An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
സർക്കാരിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് പോർട്ടൽ

സത്യം തിരിച്ചറിയാം,
വ്യാജ വാർത്തകളെ തടയാം

സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ, തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾക്ക് പേര് വ്യക്തമാക്കിയോ / വ്യക്തമാക്കാതെയോ സന്ദേശങ്ങൾ അയക്കാം. സംശയം തോന്നുന്ന സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയിൽപ്പെടുന്നതാണെങ്കിൽ പരിശോധിച്ചശേഷം വെബ്സൈറ്റിലും ഫാക്ട്ചെക്ക് കേരള ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.

  • ഔദ്യോഗിക സ്രോതസ്സുകൾ
  • വിശ്വസനീയം
  • പൂർണ്ണ സൗജന്യം
factcheck.kerala.gov.in
ഔദ്യോഗിക പോർട്ടൽI&PRD, കേരള സർക്കാർ
വസ്തുത പരിശോധനബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന്
പൊതു അറിവ്വെബ്സൈറ്റിലും ഫേസ്ബുക്കിലും
സ്വകാര്യതവ്യക്തിവിവരങ്ങൾ സുരക്ഷിതം
How it works

ഫാക്ട് ചെക്കിങ് എങ്ങനെ പ്രവർത്തിക്കുന്നു?

സംശയം തോന്നുന്ന സന്ദേശം അയച്ചാൽ മതി; ബാക്കി ഞങ്ങൾ പരിശോധിച്ച് യാഥാർത്ഥ്യം വ്യക്തമാക്കും.

1
സന്ദേശം അയക്കുക

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ അപ്പോൾത്തന്നെ ഫാക്ട് ചെക്ക് വിഭാഗത്തെ അറിയിക്കുക.

2
പരിശോധന

സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയിൽപ്പെടുന്നതാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിച്ച് നിജസ്ഥിതി വ്യക്തമാക്കും.

3
പ്രസിദ്ധീകരണം

പരിശോധന കഴിഞ്ഞ വിവരങ്ങൾ വെബ്സൈറ്റിലും ഫാക്ട് ചെക്ക് കേരള ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.

Fact Checked

ഫാക്ട് ചെക്ക് ചെയ്തവ

മുഴുവനും കാണുക
M Never Stated Welfare Pensions Will Be Halted Over Financial Crunch
Verified

സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമ പെൻഷനുകൾ നിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി...

Thursday 5th of November 2026
വായിക്കുക
Priyadarshini travel Has No Income Cap and Government Staff Not Excluded Beware of False Claims
3rd Nov 2026

പ്രിയദര്‍ശിനി യാത്രയ്ക്ക് വരുമാനപരിധിയില്ല, സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കിയിട്ടില്ല- വ്യാജപ്രചാരണങ്ങള്‍...

Beware of Fraudsters Offering Renewal of Ayushman Bharat KASP Cards
22nd Oct 2026

ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ് പുതുക്കിനൽകാമെന്ന പേരിൽ തട്ടിപ്പ്

Saree Distribution Campaign Linked to Priyadarshini 100th Day Event is Fake News
22nd Sep 2026

പ്രിയദർശിനി നൂറാം ദിനത്തോട് അനുബന്ധിച്ച് സാരി വിതരണമെന്നത്‌ വ്യാജവാര്‍ത്ത !

Claims that AIQ seats in Ayurveda colleges have been completely lost are misleading
18th Sep 2026

ആയുർവേദ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നഷ്ടപ്പെട്ടെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്

CM Clarifies allegations claiming Govt personal staff appointments unfounded
18th Sep 2026

സർക്കാരിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ പരിധിയ്ക്ക് മുകളിലെന്ന് പ്രചാരണം; വിശദീകരണവുമായി മുഖ്യമന്ത്രി

Fake News Circulating Regarding ToD Billing
10th Sep 2026

ടി.ഒ.ഡി ബില്ലിംഗ് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത; വിശദീകരണവുമായി കെ.എസ്.ഇ.ബി

Fact check awareness
Awareness

വ്യാജ വാർത്തകൾ തിരിച്ചറിയാം, പ്രചരിപ്പിക്കാതിരിക്കാം

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും സത്യമല്ല. ഏതൊരു സന്ദേശവും പങ്കുവെക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിക്കുക. സംശയം തോന്നിയാൽ ഫാക്ട് ചെക്ക് വിഭാഗത്തെ അറിയിക്കുക.

  • ഉറവിടം പരിശോധിക്കുക
  • ഔദ്യോഗിക വിവരങ്ങൾ ഉറപ്പാക്കുക
  • സ്ഥിരീകരിക്കാതെ ഷെയർ ചെയ്യരുത്