കര്‍ഷകര്‍ക്ക് ട്രാക്ടര്‍ വാങ്ങാന്‍ പിഎം കിസാന്‍ ട്രാക്ടര്‍ യോജന വഴി സബ്സീഡി നല്‍കുന്നു എന്ന രീതിയില്‍ സന്ദേശം പ്രചരിക്കുന്നത് വ്യാജമാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴില്‍ അത്തരത്തില്‍ ഒരു പദ്ധതിയും നിലവിലില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് സോഷ്യല്‍ മീഡിയ വിഭാഗം വ്യക്തമാക്കി.